DONT WASTE WATER BEACAUSE WITHOUT
WATER ANYONE CANT LIVE,
EVEN US.
SO , TAKE CARE OF EVERY DROPS OF
WATER.
ഈ കൂട്ടുകാരിയെ കുറിച്ച്
എന്റെ പേര് ആദിലാ മുനീര്‍, ഉപ്പയുടെ പേര് മുനീര്‍. ഉമ്മയുടെ പേര് സമീന. എനിക്കൊരു അനുജത്തിയുണ്ട് അമാനാ മുനീര്‍.ഞാന്‍ ഇവിടെ അബൂദാബി (ബദാസായിദ്) ഏഷ്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ ഫസ്റ്റ് സ്റ്റാന്‍ഡേര്‍ഡില്‍ പഠിക്കുന്നു.ഇവിടെ ഞാനും അമാനയും വരക്കുന്ന കൊച്ചു കൊച്ചു ചിത്രങ്ങള്‍ നിങ്ങളെ കാണിക്കാം.പിന്നെ നമ്മളുടെ കുറേ ഫോട്ടോകളും.